| Indian Railways News => | Topic started by AllIsWell on Aug 01, 2013 - 03:01:08 AM |
Title - ജനശതാബ്ദിക്ക് വെള്ളിയാഴ്ച മുതല്‍ വടകരയിലും തലശ്ശേരിയിലും സ്റ്റോപ്പ്Posted by : AllIsWell on Aug 01, 2013 - 03:01:08 AM |
|
|
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (കോട്ടയം വഴി) ആഗസ്ത് രണ്ട് മുതല്‍ കണ്ണൂരിലേക്ക് നീട്ടി. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ വടകരയിലും തലശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. |