| Indian Railways News => | Topic started by eabhi200k on Feb 27, 2013 - 16:00:10 PM |
Title - റെയില്‍വേ ബജറ്റില്‍ തമിഴകത്തിന് 14 പുതിയവണ്ടികള്‍Posted by : eabhi200k on Feb 27, 2013 - 16:00:10 PM |
|
|
ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയവണ്ടികള്‍ ഒന്നും പ്രഖ്യാപിക്കാതെ മറുനാടന്‍ മലയാളികളെ നിരാശരാക്കിയ റെയില്‍വേ ബജറ്റില്‍ തമിഴ്നാടിന് 12 പുതിയ വണ്ടികളാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. |