| Indian Railways News => | Topic started by greatindian on Sep 12, 2013 - 17:56:21 PM |
Title - ഷൊറണൂരില്‍ പാതയിരട്ടിപ്പിക്കല്‍: മലബാറിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കുംPosted by : greatindian on Sep 12, 2013 - 17:56:21 PM |
|
|
ഷൊറണൂര്‍-മംഗലാപുരം റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി മലബാര്ഭാഗത്തേക്കുള്ള യാത്രാതീവണ്ടികള്‍ 22നാള് റദ്ദാക്കും. പാസഞ്ചര്‍വണ്ടികള്‍ പൂര്‍ണമായും മറ്റുചില വണ്ടികള്‍ ഭാഗികമായുമാണ് റദ്ദാക്കുക. സപ്തംബര്‍ 25 മുതലാണ് നടപടി. പാതയിരട്ടിപ്പിക്കലിന്റെ അവസാനഘട്ടമായി ഷൊറണൂര്സ്റ്റേഷനില് നോണ്‍ ഇന്റര്‍ലോക്സ് ജോലിയാണ് 22 നാള്‍കൊണ്ട് പൂര്‍ത്തിയാക്കുക. |