| Indian Railways News => | Topic started by irmafia on Aug 21, 2013 - 05:58:04 AM |
Title - സബര്‍ബന്‍ മെമു: സാധ്യതാപഠനത്തിന് മുംബൈ റെയില്‍ കോര്‍പ്പറേഷന്‍Posted by : irmafia on Aug 21, 2013 - 05:58:04 AM |
|
|
തിരുവനന്തപുരം - ചെങ്ങന്നൂര്‍ പാതയില്‍ സബര്‍ബര്‍ മെമു തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതിന് സാധ്യതാപഠനം മുബൈ റെയില്‍വികാസ് കോര്‍പ്പറേഷന് കൈമാറാനുള്ള നിര്‍ദേശം അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും. |