| ജനശതാബ്ദിക്ക് വെള്ളിയാഴ്ച മുതല്‍ വടകരയിലും തലശ്ശേരിയിലും സ്റ്റോപ്പ് by AllIsWell on 01 August, 2013 - 03:01 AM | ||
|---|---|---|
AllIsWell | ജനശതാബ്ദിക്ക് വെള്ളിയാഴ്ച മുതല്‍ വടകരയിലും തലശ്ശേരിയിലും സ്റ്റോപ്പ് on 01 August, 2013 - 03:01 AM | |
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (കോട്ടയം വഴി) ആഗസ്ത് രണ്ട് മുതല്‍ കണ്ണൂരിലേക്ക് നീട്ടി. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ വടകരയിലും തലശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. | ||