| സബര്‍ബന്‍ മെമു: സാധ്യതാപഠനത്തിന് മുംബൈ റെയില്‍ കോര്പ്പറേഷന് by irmafia on 21 August, 2013 - 05:58 AM | ||
|---|---|---|
irmafia | സബര്‍ബന്‍ മെമു: സാധ്യതാപഠനത്തിന് മുംബൈ റെയില്‍ കോര്പ്പറേഷന് on 21 August, 2013 - 05:58 AM | |
തിരുവനന്തപുരം - ചെങ്ങന്നൂര്‍ പാതയില്‍ സബര്‍ബര്‍ മെമു തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതിന് സാധ്യതാപഠനം മുബൈ റെയില്‍വികാസ് കോര്പ്പറേഷന് കൈമാറാനുള്ള നിര്‍ദേശം അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും. | ||